ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്‌ക്കൂളില്‍ സംഘടിപ്പിച്ചു.

News

തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ റേഡിയേഷന്‍ ഓണ്‍ കോളോജിസ്റ്റ് ഡോ.അജിത് കുമാര്‍ വി ആര്‍ പ്രഭാഷണം നടത്തി.ലയണ്‍സ് ജി എസ് ടി കോ – ഓര്‍ഡിനേറ്റര്‍ ജെയിംസ് വളപ്പില ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ലബ് പ്രസിഡണ്ട് റെജി മാളക്കാരന്‍ സ്വാഗതവും പറഞ്ഞു. അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി പോള്‍ തോമസ് മാവേലി, ബിജു ജോസ്, ഡോ. ഡെയിന്‍ ആന്റ്റണി, കെ എന്‍ സുഭാഷ്, ബീന വിനയകുമാര്‍, നിധി. കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.