വി.കെ.ഷാജു ബലിദാന ദിനത്തോട് അനുബദ്ധിച്ച് ശ്രദ്ധാഞ്ജലി സംഗമം സംഘടിപ്പിച്ചു.

SUB NEWS

ശ്രദ്ധാഞ്ജലി സംഗമം യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി.സന്ദീപ് ജി വാര്യര്‍ ഉത്ഘാടനം ചെയ്തു.തൃശൂര്‍ വിഭാഗ് സഹ സംഘചാലക് കെ.ജി അച്ചുതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.ബി എം എസ് സംസ്ഥാന സമിതിയംഗം ടി.സി സേതുമാധന്‍ അനുസ്മരണ പ്രഭാഷണം നടത്തി.ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, ഖണ്ഡ് കാര്യവാഹ് സുഖേഷ്. എന്നിവര്‍ സംസാരിച്ചു.ബി ജെ പി ആളൂര്‍ പഞ്ചായത്ത് മേഖലാ പ്രസിഡണ്ട് പി.എസ് സുബീഷ് സ്വാഗതം പറഞ്ഞു