മുരിയാട് പഞ്ചായത്ത് കുണ്ടി ചിറ ലിങ്ക് റോഡ് പ്രസിഡന്റ് സരിത സുരേഷ് ഉൽഘാടനം ചെയ്തു

SUB NEWS

മുരിയാട് പഞ്ചായത്ത് കുണ്ടി ചിറ ലിങ്ക് റോഡ് പ്രസിഡന്റ് സരിത സുരേഷ് ഉൽഘാടനം ചെയ്തു വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗം തോമസ് തൊകലത്ത്, സുരേഷ് പെരുങ്കുളംഎന്നിവർ പ്രസംഗിച്ചു