തൃശൂർ ജില്ലാ സഞ്ചരിക്കുന്ന നേത്ര യൂണിറ്റിന്റെയും നേതൃത്വത്തിൽ നേത്ര, ഷുഗർ, പ്രഷർ പരിശോധന ക്യാമ്പു് നടത്തി

News

ചേർപ്പ് പഞ്ചായത്ത് 13-ാം വാർഡിലെ വയോജന ക്ലൗമ്പുകളുടെയും, തൃശൂർ ജില്ലാ സഞ്ചരിക്കുന്ന നേത്ര യൂണിറ്റിന്റെയും നേതൃത്വത്തിൽ നേത്ര, ഷുഗർ, പ്രഷർ പരിശോധന ക്യാമ്പു് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് C K വിനോദ് ക്യാമ്പു് ഉദ്ഘാടനം ചെയ്തു, വാർഡു് മെമ്പർ K R സിദ്ധാർത്ഥൻ അദ്ധ്യക്ഷനായിരുന്നു. ഡോ: സുജ ജോർജ്ജ്, നേത്ര യൂണിറ്റിന്റെ ജില്ലാ കോ: ഓർഡിനേറ്റർ V G സത്യനേശൻ, ചേർപ്പ് ആരോഗ്യ കേന്ദ്രം H I ആന്റോ, ടെക്നീഷ്യൻ ആശ തുടങ്ങിയവർ സംസാരിച്ചു. JHIലൗലി, JPHNലിംസി, അജിത, ശിൽപ്പാ, അംഗണവാടി ടീച്ചർമാരായ ജയപ്രതാപൻ, ജയ് സി ആന്റണി, സുചന സുധാകരൻ ആശ വർക്കർമാരായ അനിതജയൻ, ജലജ പ്രസന്നൻ, V B ദിലീഷ്, വിമൽ K Sതുsങ്ങിയവർ നേതൃത്വം നൽകി നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു