ഇരിങ്ങാലക്കുട തേയ്ക്കാനത്ത് പാപ്പു മകന്‍ ദേവസി 83 വയസ് നിര്യാതനായി.

Obituary

ഇരിങ്ങാലക്കുട തേയ്ക്കാനത്ത് പാപ്പു മകന്‍ ദേവസി 83 വയസ് നിര്യാതനായി. സംസ്‌ക്കാരം ചെവ്വാഴ്ച്ച വൈകീട്ട് 4.30 ന് ഇരിങ്ങാലക്കുട കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ ഫിലോമിന, ബേബി, ഗ്രേസി, ബാബു, ലത,ഷൈല. മരുമക്കള്‍. വര്‍ഗ്ഗീസ്, ഷെര്‍ളി, ബിജു, സിസിലി,ഡേവീസ്,ജോണി.