മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ സന്ദര്‍ശിച്ചു.

SUB NEWS

ഇരിങ്ങാലക്കുട: ചാവക്കാട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്നയില്‍ നൗഷാദിന്റെ കുടുംബസഹായനിധി സമാഹരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഇരിങ്ങാലക്കുടയില്‍ എത്തിയ വേളയിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ സന്ദര്‍ശിച്ചത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം.പി. ജാക്സന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി എന്നിവരും ഉമ്മന്‍ചാണ്ടിയൊടൊപ്പം ഉണ്ടായിരുന്നു.