ഹര്‍ത്താല്‍

Latest News

പറപ്പൂക്കര പഞ്ചായത്തില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍. തൊട്ടിപ്പാള്‍ പള്ളത്ത് ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട് കയറി ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.