കാട്ടൂരില്‍ വീണ്ടും ഗുണ്ടാസംഘര്‍ഷം, ഓലപീപ്പി സജീവന് വെട്ടേറ്റു,ഒരിടവേളയ്ക്ക് ശേഷം കാട്ടൂരില്‍ വീണ്ടും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പതിവാകുന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഓലപീപ്പി എന്ന് വിളിക്കുന്ന താണിശ്ശേരി കല്ലംന്തറ സജീവന്‍ (39) നെ നാലംഗ സംഘം ആക്രമിച്ചത്.

ഒരിടവേളയ്ക്ക് ശേഷം കാട്ടൂരില്‍ വീണ്ടും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പതിവാകുന്നു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഓലപീപ്പി എന്ന് വിളിക്കുന്ന താണിശ്ശേരി കല്ലംന്തറ സജീവന്‍ (39) നെ നാലംഗ സംഘം ആക്രമിച്ചത്.

Continue Reading