രാജ്യത്ത് നടപ്പിലാക്കി വരുന്ന പൗരത്വ നിയമ ഭേധഗതി ബില്‍ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരസ്പ്പരം കുറ്റപ്പെടുത്തുന്നത് പൊതുജനങ്ങളില്‍ ആശങ്കയുളവാക്കുമെന്നും രാഷ്ട്രീയ ലാഭം വെടിഞ്ഞ് ഒന്നിച്ച് ചേരേണ്ട സന്ദര്‍ഭമാണിതെന്നും കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി പ്രശോഭ്ഞാവേലി പറഞ്ഞു.

Continue Reading

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പുലര്‍ത്തണം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന ദിനാന്തരീക്ഷ താപനിലകള്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സാഹചര്യത്തില്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായി ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പുലര്‍ത്തണം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന ദിനാന്തരീക്ഷ താപനിലകള്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സാഹചര്യത്തില്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതിനായി ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Continue Reading

തൃശൂർ ജില്ലാ സഞ്ചരിക്കുന്ന നേത്ര യൂണിറ്റിന്റെയും നേതൃത്വത്തിൽ നേത്ര, ഷുഗർ, പ്രഷർ പരിശോധന ക്യാമ്പു് നടത്തി

തൃശൂർ ജില്ലാ സഞ്ചരിക്കുന്ന നേത്ര യൂണിറ്റിന്റെയും നേതൃത്വത്തിൽ നേത്ര, ഷുഗർ, പ്രഷർ പരിശോധന ക്യാമ്പു് നടത്തി

Continue Reading

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി ജീവനക്കാരന്റെ വാഹനത്തിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ കവർന്നതായി പരാതി.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രി ജീവനക്കാരന്റെ വാഹനത്തിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ കവർന്നതായി പരാതി.

Continue Reading