വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 9ന് ഞായറാഴ്ച തെക്കേ ഇന്ത്യയിലെ പ്രമുഖനായ കർണ്ണാടകസംഗീതജ്ഞൻ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ 8-ാമത് ഏകദിന സംഗീത ശില്പശാല ‘സ്വരസുധ’ രാവിലെ 10 മുതൽ 4 മണി വരെ കൂടൽമാണിക്യം കുട്ടൻകുളത്തിനു സമീപത്തെ നമ്പൂതിരീസ് കോളേജിൽ (NIHE) വെച്ച് നടക്കുന്നു.

Continue Reading

ഇരിങ്ങാലക്കുട ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി & വൊക്കേഷണല്‍ സ്‌കൂളിന്റെ 129-ാമത് വാര്‍ഷികാഘോഷവുംയാത്രയയപ്പ് സമ്മേളനവും നടന്നു

പുരോഗമനകലാസാഹിത്യസംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റും വനിതാസാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് എന്‍ എസ് എസിന്റെ സഹകരണത്തോടെ മീറ്റ് ദി റൈറ്റര്‍ എന്ന പരിപാടി സംഘടിപ്പിച്ചു.

ജനകീയ പ്രതിരോധങ്ങളെ കണക്കിലെടുക്കാതെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കലിക സാംസ്‌ക്കാരിക സംഘടനയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ കവിത പാടി പ്രതിഷേധിച്ചു.

തേലപ്പിള്ളി സ്വദേശിനിയായ വീട്ടമ്മ പുഴയരികില്‍ തുണി അലക്കുന്നതിനിടെ അക്രമിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച് ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിലെ കൊലപാതകം വിചാരണക്കിടയില്‍ സാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞു.