കിഴുത്താണി കുഞ്ഞലിക്കാട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞോടി. പാപ്പാനെ കുത്തി കൊന്നു

കിഴുത്താണി കുഞ്ഞലിക്കാട്ടില്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞോടി. പാപ്പാനെ കുത്തി കൊന്നു

Continue Reading

ഫെബ്രുവരി 19 ന് പണിമുടക്ക് നടത്തുമെന്നറിയിച്ച് റവന്യു ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ മുകുന്ദപുരം തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നൽകി

റവന്യൂജീവനക്കാര്‍ ഫെബ്രുവരി 19 ന് പണിമുടക്ക് നടത്തുമെന്നറിയിച്ച് റവന്യു ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റാഫ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ മുകുന്ദപുരം തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കുന്നു.

Continue Reading