ഇനി മുതല്‍ പെരിഞ്ഞനം പഞ്ചായത്തിന്റെ വിവരങ്ങളും സേവനങ്ങളും തേടി പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങേണ്ടതില്ല. ഞൊടിയിടയില്‍ ഗ്രാമ പഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങളും വാര്‍ത്തകളും അറിയിപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും അപേക്ഷ ഫോറങ്ങളും ഉള്‍പ്പെടെ നൂറു കണക്കിന് സേവനങ്ങളുമായി സ്മാര്‍ട്ട് ഗ്രാമ പഞ്ചായത്ത് ആപ്ലിക്കേഷനിലൂടെ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍..

Continue Reading

അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍ പിടികൂടിയത് ഒറിജനിലിനെ വെല്ലുന്ന കള്ളനോട്ടുകള്‍

നാടിനെ നടുക്കിയ ആനീസ് വധകേസില്‍ പ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ ആശങ്ക രേഖപ്പെടുത്തി ഗ്രാമസഭായോഗം. മുരിയാട് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് ഗ്രാമസഭായോഗമാണ് അനീസ് വധക്കേസിലെ പ്രതിയെ ഇത് വരെയും പിടികൂടാന്‍ സാധിക്കാത്തതില്‍ ആശങ്ക രേഖപ്പെടുത്തി പ്രമേയം അവതരിപ്പിച്ചത്.

പതിമൂന്നുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കളെ പോക്സോ നിയമപ്രകാരം മാള പൊലീസ് അറസ്റ്റു ചെയ്തു.

മാള പതിമൂന്നുകാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ രണ്ട്
യുവാക്കളെ പോക്സോ നിയമപ്രകാരം മാള പൊലീസ് അറസ്റ്റു ചെയ്തു.

Continue Reading

അൻപതി ഒൻപതാമത്തെ കണ്ടംകുളത്തി ഫുട്‌ബോൾ ടൂർണമെന്റിന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ തുടക്കമായി.

കരുവന്നൂര്‍ : രാജ കമ്പനി സ്വദേശി പരേതനായ വേലപ്പന്‍കുട്ടി മകന്‍ മൂലയില്‍ വാസു (53) നിര്യാതനായി.സംസ്‌ക്കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 5.30 ന് സ്വവസതിയില്‍.ഭാര്യലിജി. മക്കള്‍ വിസ്മയ,ജിസ്‌ന, ലിമ.മരുമക്കള്‍ സനല്‍, വിവേക്.