കൊറോണ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ, സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംബന്ധിച്ച നിരീക്ഷണം ശക്തമാക്കിയാതായും ആശങ്കാജനകമായി ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ 1471 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ 50 പേർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിലും 1421 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സംബന്ധിച്ച നിരീക്ഷണം ശക്തമാക്കിയാതായും ആശങ്കാജനകമായി ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ 1471 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ 50 പേർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിലും 1421 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ.

Continue Reading