ഇരിങ്ങാലക്കുട ആല്‍ത്തറയിലെ റോഡിലെ ടൈല്‍സ് ഇട്ടതിലെ അപാകത മൂലം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി മാറുന്നു..പരമാവധി ഷെയര്‍ ചെയ്യണേ..

Continue Reading

കോളേജ് ബസ് മറിഞ്ഞ് ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥി മരിക്കാന്‍ ഇടയായ സംഭവത്തില്‍ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തല്‍

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ കാലവര്‍ഷം മൂലം തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 1 കോടി 5 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ. കെ. യു. അരുണന്‍ എം എല്‍ എ അറിയിച്ചു.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയുടെ നൃത്തവാദ്യ സംഗീതോത്സവവും മൃദംഗമേളയും

ദേശീയതയും മതനിരപേക്ഷതയും-ഗാന്ധിജിയുടെ കാഴ്ചയും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം സംഘടിപ്പിച്ചു.

ആദിത്ത് പോള്‍സണ്‍ മെമ്മോറിയല്‍ ഡോണ്‍ ബോസ്‌കോ ഫിഡേ റേറ്റഡ് ഓപ്പണ്‍ ചെസ്സ് ടൂര്‍ണമെന്റിന് ആവേശോജ്ജ്വല സമാപനം. അട്ടിമറി വിജയത്തോടെ എം.ആര്‍ സൂരജ് ചാമ്പ്യനായി.