ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ ഐസുലേഷന്‍ വാര്‍ഡിലേയ്ക്ക് സഹായഹസ്തവുമായി ജെ സി ഐ ഇരിങ്ങാലക്കുട

Continue Reading

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദാജിയുടെ ആഹ്വാന പ്രകാരം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ ഭക്ഷണം ലഭിക്കാതെ വലയുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ അടക്കമുളള പാവപ്പെട്ട 80 പേര്‍ക്ക് ‘നമോ ഭക്ഷണപൊതികള്‍’ വിതരണം ചെയ്തു. ഹെല്‍പ് ഡസ്‌ക് കോ ഓഡിനേറ്റര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, രഞ്ജിത്ത് കെ മേനോന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വെളളിയാഴ്ച (മാർച്ച് 27) ലഭിച്ച 68 പരിശോധനഫലങ്ങളിൽ ഈ ഒരെണ്ണം ഒഴികെ 67 എണ്ണവും നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 6 ആയി. ഇതിൽ രണ്ടു പേർ നേരെത്ത രോഗം ഭേദമായി ആശുപത്രി വിട്ടു. 4 പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്.

തൃശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഫ്രാൻസിൽ നിന്ന് മടങ്ങി എത്തിയ രോഗബാധിതയായ യുവതിയുടെ ഭർത്താവിനും(32 വയസ്സ്) 21 വയസ്സുളള മറ്റൊരു യുവാവിനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച (മാർച്ച് 26) ലഭിച്ച 46 പരിശോധനഫലങ്ങളിൽ ഈ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം നെഗറ്റീവാണ്. 40 സാമ്പിളുകൾ വ്യാഴാഴ്ച (മാർച്ച് 26) പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 582 പേരുടെ സാമ്പിളുകൾ അയച്ചതിൽ 484 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്.

കോവിഡ് 19 ന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ കൊടുങ്ങല്ലൂരില്‍ അഗതികള്‍ക്കായി രക്ഷാകേന്ദ്രം ആരംഭിച്ചു. കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ തയ്യാറാക്കുന്ന താല്‍ക്കാലിക അഗതി രക്ഷാ കേന്ദ്രത്തിലേക്ക് നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന അശരണരായ മുഴുവനാളുകളെയും മാറ്റിപ്പാര്‍പ്പിക്കും. അവര്‍ക്ക് ആവശ്യമായ താമസ ഭക്ഷണ സൗകര്യങ്ങളും ആരോഗ്യ പരിശോധനയും അവിടെ ഏര്‍പ്പെടുത്തുന്നതാണ്

കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന് പ്രഖ്യാപിച്ച അടച്ചിടല്‍ നടപടികളെ നേരിടുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ സമൂഹ അടുക്കളകള്‍ ഒരുങ്ങുന്നു.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 8792  ആയി. വീടുകളിൽ 8752 പേരും ആശുപത്രികളിൽ 40 പേരുമാണ് നിരീക്ഷണത്തിലുളളത്. ഞായറാഴ്ച  (മാർച്ച് 22)  19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5പേരെ വിടുതൽ ചെയ്തു. 32 സാമ്പിളുകൾ കൂടി ഞായറാഴ്ച  (മാർച്ച് 22) പരിശോധനയ്ക്ക് അയച്ചു. ലഭിച്ച 40സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച 419സാമ്പിളുകളിൽ 394 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 25 പേരുടെ പരിശോധന ഫലമാണ് ലഭിക്കാനുളളത്.

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 8792  ആയി. വീടുകളിൽ 8752 പേരും ആശുപത്രികളിൽ 40 പേരുമാണ് നിരീക്ഷണത്തിലുളളത്. ഞായറാഴ്ച  (മാർച്ച് 22)  19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5പേരെ വിടുതൽ ചെയ്തു. 32 സാമ്പിളുകൾ കൂടി ഞായറാഴ്ച
 (മാർച്ച് 22) പരിശോധനയ്ക്ക് അയച്ചു. ലഭിച്ച 40സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച 419സാമ്പിളുകളിൽ 394 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 25 പേരുടെ പരിശോധന ഫലമാണ് ലഭിക്കാനുളളത്.

Continue Reading

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6815 ആയി. വീടുകളില്‍ 6791 പേരും ആശുപത്രികളില്‍ 24 പേരുമാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച (മാര്‍ച്ച് 21) നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9 പേരെ വിടുതല്‍ ചെയ്തു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാര്‍ച്ച് മാസത്തെ റേഷന്‍ വിഹിതം റേഷന്‍ കടകളില്‍ എത്തിച്ചതായി ജില്ലാ സപ്ലൈ ഓഫീസ് അറിയിച്ചു.മതിലകത്ത് 9 പേരുടെ ഫലം നെഗറ്റീവ്; ഐസൊലേഷനില്‍ രണ്ടുപേര്‍ മാത്രം,കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനാരോഗ്യമേഖലയിലെ പ്രസക്തമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഐടി മിഷന്‍ നടപടി തുടങ്ങി.

നിരവധി കേസുകളിലെ പ്രതിയും ജില്ലയിലെ വിവിധ ഗുണ്ടാസംഘങ്ങളിലെ അംഗവുമായ ഇരിങ്ങാലക്കുടയിലെ കുപ്രസിദ്ധ ഗുണ്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢീപ്പിച്ച കേസില്‍ പിടിയില്‍

കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട രൂപതയക്ക് കീഴിലുള്ള എല്ലാ ദേവാലയങ്ങളില്ലും ഏപ്രില്‍ 3 വരെ വിശുദ്ധ കുര്‍മ്പാന നിര്‍ത്തി വെയ്ക്കുന്നതായി രൂപത ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.ഓശാന മുതലുള്ള വലിയ ആഴ്ച്ചയിലെ തിരുകര്‍മ്മങ്ങളെ കുറിച്ച് പിന്നീട് അറിയിക്കും. മൃതസംസ്‌ക്കാര ചടങ്ങുകള്‍ ജനപങ്കാളിത്തം കുറച്ച് ലളിതമായി നടത്തണമെന്നും മരണാനന്തര ശുശ്രുഷകള്‍ക്ക് വി.കുര്‍ബാന ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.വ്യക്തികളായി വന്ന് പ്രര്‍ത്ഥിക്കുന്നതിന് ദേവാലയങ്ങള്‍ തുറന്നിടണമെന്നും പള്ളിയില്‍ വരുന്നവര്‍ ഒരു മീറ്ററെങ്കില്ലും അകലം പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.വി. കുര്‍ബ്ാന ഓണ്‍ലൈനിലും ടി വി ചാനലുകളിലും കാണുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.