കരുവന്നൂര്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളിന് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ തുടര്‍ച്ചയായി യു പി വിഭാഗത്തില്‍ ഓവറോള്‍ കീരിടം.അറബിക്ക് കലോത്സവത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനവും എല്‍ പി ജനറല്‍ വിഭാഗത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും സ്‌കൂള്‍ കരസ്ഥമാക്കിയിരുന്നു.ഉപജില്ലാ പ്രവര്‍ത്തി പരിചയ മേളയിലും […]
Author: rahul asokan
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാരുടെ അധ്യാപക അനധ്യാപക തസ്തികളിലെ നിയമനത്തിലെ കാലതാമസം ഒഴിവാക്കി കാര്യക്ഷമമാക്കണമെന്ന് ഡിഫറെന്റ്ലി ഏബിള്‍ഡ് പേഴ്ൺസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിൽ ചേർന്ന ഭിന്നശേഷിക്കാരായ അധ്യാപക അനധ്യാപക ഉദ്യോഗാർത്ഥികളുടെ യോഗം ആവശ്യപ്പെട്ടു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷിക്കാരുടെ അധ്യാപക അനധ്യാപക തസ്തികളിലെ നിയമനത്തിലെ കാലതാമസം ഒഴിവാക്കി കാര്യക്ഷമമാക്കണമെന്ന് ഡിഫറെന്റ്ലി ഏബിള്‍ഡ് പേഴ്ൺസ് വെൽഫെയർ ഫെഡറേഷന്റെ നേതൃത്വത്തിൽ ചേർന്ന ഭിന്നശേഷിക്കാരായ അധ്യാപക അനധ്യാപക ഉദ്യോഗാർത്ഥികളുടെ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ഉയർത്തിപ്പിടിച്ച് സെപ്റ്റംബർ 13ന് രാവിലെ 10 […]
ഓണാഘോഷം അവിസ്മരണീയമാക്കി നെല്ലിമുറ്റം പൂർവ്വ വിദ്യാർഥി കൂട്ടായ്മ
കോണത്തുകുന്ന് : കോണത്തുകുന്ന് ഗവ.യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ വീണ്ടും ഒത്തുചേർന്ന് നടത്തിയ ഓണാഘോഷം അവിസ്മരണീയ അനുഭവമായി മാറി. കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ പൂർവ്വ വിദ്യാർഥി – അധ്യാപക സംഘടന നെല്ലിമുറ്റത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായാണ് പ്രായഭേദമന്യേ പൂർവ്വ വിദ്യാർഥികൾ ഒത്തുചേർന്നത്. കോണത്തുകുന്ന് […]
സാക്ഷരതാ ദിനത്തിൽ അക്ഷര പൂമരം ഒരുക്കി മുരിയാട് എ യു പി സ്കൂളിലെ വിദ്യാർഥികൾ
മുരിയാട്…മുരിയാട് എ യു പി സ്കൂളിൽ ലോക സാക്ഷരതാ ദിനത്തിൽ അക്ഷര പൂമരം ഒരുക്കി. മലയാള ഭാഷാലോകത്തെ മികച്ച സാഹിത്യകൃതികളെയും സാഹിത്യകാരന്മാരെയും വർണ്ണന, ആസ്വാദനക്കുറിപ്പ്,ജീവചരിത്രം, കഥാപാത്രനിരൂപണം തുടങ്ങിയ വിവിധ വ്യവഹാര രൂപങ്ങളിലൂടെ അക്ഷര മരത്തിൻറെ ഭാഗമാക്കി. കുട്ടികൾക്ക് സാഹിത്യകാരന്മാരെയും സാഹിത്യകൃതികളെയും അറിയാനും […]